Living fossil

ജീവിക്കുന്ന ഫോസില്‍.

വളരെ പ്രാചീന കാലം മുതല്‍ ഇന്നുവരെ കാര്യമായ രൂപമാറ്റമില്ലാതെ നിലനില്‍ക്കുന്ന സ്‌പീഷീസ്‌. അടുത്ത ബന്ധമുള്ള ഇനങ്ങളെല്ലാം വംശനാശം സംഭവിച്ചവയായിരിക്കും. ഉദാ: ലിമുലസ്‌, സീലക്കാന്ത്‌ എന്ന മത്സ്യം.

Category: None

Subject: None

194

Share This Article
Print Friendly and PDF