Diploidy

ദ്വിഗുണം

കോശങ്ങളില്‍ ഓരോതരം ക്രാമസോമും ജോഡികളായി കാണുന്ന അവസ്ഥ. ഈ അവസ്ഥയിലുള്ള കോശത്തെ സൂചിപ്പിക്കാനും ഈ പദം ഉപയോഗിക്കും.

Category: None

Subject: None

337

Share This Article
Print Friendly and PDF