Varves

അനുവര്‍ഷസ്‌തരികള്‍.

ഓരോ വര്‍ഷവും മണ്ണടിഞ്ഞുണ്ടാകുന്ന ഭൂപാളികള്‍. ഹിമാനികള്‍ ഉരുകി രൂപം കൊള്ളുന്ന തടാകങ്ങളുടെ അടിത്തട്ടില്‍ കാണുന്ന മണ്‍പാളികളെ സൂചിപ്പിക്കുന്ന പദം.

Category: None

Subject: None

279

Share This Article
Print Friendly and PDF