Promoter

പ്രൊമോട്ടര്‍.

പ്രവര്‍ത്തന ക്ഷമമായ ജീനിനടുത്തുള്ള പ്രത്യേക DNA ഖണ്ഡം. ഇവിടെയാണ്‌. m RNA നിര്‍മ്മിക്കുന്നതിന്‌ വേണ്ടി RNA പോളിമറേസ്‌ എന്ന എന്‍സൈം ബന്ധിക്കപ്പെടുന്നത്‌. പ്രമോട്ടര്‍ ജീന്‍ എന്നും ഈ ഭാഗത്തെ വിശേഷിപ്പിക്കാറുണ്ട്‌.

Category: None

Subject: None

294

Share This Article
Print Friendly and PDF