Discharge tube

ഡിസ്‌ചാര്‍ജ്‌ ട്യൂബ്‌.

കുറഞ്ഞ മര്‍ദത്തിലുള്ള വാതകത്തിലൂടെ വൈദ്യുതി കടത്തിവിടുന്ന സംവിധാനം. വാതകത്തിലൂടെ വിവിധ മര്‍ദങ്ങളില്‍ വൈദ്യുതി കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന പ്രതിഭാസങ്ങളെക്കുറിച്ച്‌ പഠിക്കുവാന്‍ ഉപയോഗിക്കുന്നു.

Category: None

Subject: None

424

Share This Article
Print Friendly and PDF