Suggest Words
About
Words
Myelin sheath
മയലിന്‍ ഉറ.
ചിലയിനം നാഡീകോശങ്ങളിലെ ആക്സോണുകളുടെ ആവരണം. ഷ്വാന് കോശങ്ങളില്‍ നിന്നാണ് ഈ ആവരണം ഉണ്ടാകുന്നത്.
Category:
None
Subject:
None
328
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Muscle - പേശി.
Bacteriology - ബാക്ടീരിയാവിജ്ഞാനം
Vector sum - സദിശയോഗം
WMAP - ഡബ്ലിയു മാപ്പ്.
Ruby - മാണിക്യം
Amu - ആറ്റോമിക് മാസ് യൂണിറ്റ്
Radio carbon dating - റേഡിയോ കാര്‍ബണ്‍ കാലനിര്‍ണയം.
Carpospore - ഫലബീജാണു
Ionisation - അയണീകരണം.
Digit - അക്കം.
Boltzmann constant - ബോള്ട്സ്മാന് സ്ഥിരാങ്കം
Brownian movement - ബ്രൌണിയന്‍ ചലനം