Fibroblasts

ഫൈബ്രാബ്ലാസ്റ്റുകള്‍.

കശേരുകികളുടെ സംയോജക കലകളിലുടനീളം കാണുന്ന നക്ഷത്രാകൃതിയിലുള്ള കോശങ്ങള്‍. സംയോജക കലകളിലെ കോളാജന്‍ നാരുകളും മ്യൂക്കോപോളിസാക്കറൈഡുകളും ഉത്‌പാദിപ്പിക്കുന്നത്‌ ഇവയാണ്‌.

Category: None

Subject: None

188

Share This Article
Print Friendly and PDF