Ischium

ഇസ്‌കിയം

ആസനാസ്ഥി. ശ്രാണീവലയത്തിലെ എല്ലുകളില്‍ ഏറ്റവും പിന്‍ഭാഗത്തേത്‌. മനുഷ്യന്‍ ഇരിക്കുമ്പോള്‍ ഏറ്റവും അടിയില്‍ വരുന്നതിനാലാണ്‌ ആസനാസ്ഥി എന്ന പേര്‌.

Category: None

Subject: None

265

Share This Article
Print Friendly and PDF