Barff process

ബാര്‍ഫ്‌ പ്രക്രിയ

ഇരുമ്പിനെ തുരുമ്പില്‍ നിന്ന്‌ രക്ഷിക്കാനായി ലോഹത്തെ നീരാവിയില്‍ ചൂടാക്കി Fe3O4 എന്ന ഓക്‌സൈഡിന്റെ ഒരു സ്‌തരം ഇരുമ്പിന്റെ ഉപരിതലത്തില്‍ രൂപപ്പെടുത്തുന്ന പ്രക്രിയ.

Category: None

Subject: None

297

Share This Article
Print Friendly and PDF