Rigid body

ദൃഢവസ്‌തു.

ബലപ്രയോഗം കൊണ്ട്‌ വ്യാപ്‌തത്തിനോ രൂപത്തിനോ മാറ്റം വരാത്ത വസ്‌തു. ഇത്‌ ഒരു ആദര്‍ശാത്മക വസ്‌തുവാണ്‌; യഥാര്‍ഥ വസ്‌തുക്കളൊന്നും ദൃഢവസ്‌തുക്കളല്ല.

Category: None

Subject: None

259

Share This Article
Print Friendly and PDF