Lymphocyte

ലിംഫോസൈറ്റ്‌.

ഒരിനം വെളുത്ത രക്തകോശം. ഇവയുടെ വിഭേദനം വഴിയാണ്‌ B-ലിംഫോസൈറ്റുകളും T-ലിംഫോസൈറ്റുകളും ഉണ്ടാകുന്നത്‌.

Category: None

Subject: None

331

Share This Article
Print Friendly and PDF