Rutherford

റഥര്‍ ഫോര്‍ഡ്‌.

ആക്‌റ്റീവതയുടെ ഒരു ഏകകം. ഒരു സെക്കന്റില്‍ 106വിഘടനങ്ങള്‍ സൃഷ്‌ടിക്കുവാന്‍ പര്യാപ്‌തമായ റേഡിയോ ആക്‌ടീവ്‌ അണുകേന്ദ്രങ്ങളുടെ സംഖ്യ/പദാര്‍ത്ഥ പിണ്ഡം. ഏണസ്റ്റ്‌ റഥര്‍ഫോര്‍ഡിന്റെ സ്‌മരണാര്‍ഥം നല്‍കിയ പേര്‍.

Category: None

Subject: None

282

Share This Article
Print Friendly and PDF