Electron lens

ഇലക്‌ട്രാണ്‍ ലെന്‍സ്‌.

ഇലക്‌ട്രാണ്‍ പുഞ്‌ജത്തെ ഫോക്കസ്‌ ചെയ്യാനുള്ള സംവിധാനം. വിദ്യുത്‌ മണ്ഡലത്തിന്റെയോ കാന്തിക മണ്ഡലത്തിന്റെയോ സഹായത്തോടെയാണ്‌ ഫോക്കസിങ്‌ നടത്തുന്നത്‌.

Category: None

Subject: None

297

Share This Article
Print Friendly and PDF