Lyman series

ലൈമാന്‍ ശ്രണി.

ഹൈഡ്രജന്‍ ആറ്റത്തില്‍ ഇലക്‌ട്രാണ്‍ ഉയര്‍ന്ന ഊര്‍ജനിലകളില്‍ നിന്നും ഒന്നാമത്തെ ഊര്‍ജനിലയിലേക്ക്‌ പതിക്കുമ്പോള്‍ ഉണ്ടാകുന്ന സ്‌പെക്‌ട്ര രേഖകളുടെ ശ്രണി. ഈ ശ്രണിയിലെ ആവൃത്തികളെ 1/λ = R(1/12-1/n2) എന്ന പൊതു സമീകരണം കൊണ്ട്‌ സൂചിപ്പിക്കാം. R= റിഡ്‌ബര്‍ഗ്‌ സ്ഥിരാങ്കം. n=2, 3, 4, 5 എന്നിങ്ങനെ നിസര്‍ഗ സംഖ്യകള്‍, λ തരംഗദൈര്‍ഘ്യം.

Category: None

Subject: None

312

Share This Article
Print Friendly and PDF