Epinephrine

എപ്പിനെഫ്‌റിന്‍.

അഡ്രിനല്‍ ഗ്രന്ഥിയുടെ മെഡുലയില്‍ ഉണ്ടാകുന്ന ഒരു ഹോര്‍മോണ്‍. അഡ്രിനാലിന്‍ എന്നും പേരുണ്ട്‌. അടിയന്തര സാഹചര്യങ്ങളില്‍ ഹൃദയം, ശ്വാസകോശം, പേശികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ഈ ഹോര്‍മോണ്‍ ത്വരിതപ്പെടുത്തുന്നു.

Category: None

Subject: None

175

Share This Article
Print Friendly and PDF