Packet

പാക്കറ്റ്‌.

നെറ്റുവര്‍ക്കുകളിലൂടെ ഡാറ്റയെ അയക്കേണ്ടി വരുമ്പോള്‍ വലിയ ഡാറ്റയെ ചെറിയ ചെറിയ കഷണങ്ങളാക്കി മുറിക്കുന്നു. ഇത്തരം കഷണങ്ങളെയാണ്‌ ഡാറ്റപാക്കറ്റുകള്‍ എന്നു പറയുന്നത്‌. ഇവ പ്രാട്ടോകോള്‍ പ്രകാരം എത്തേണ്ട കമ്പ്യൂട്ടറിന്റെ അഡ്രസ്‌ അടക്കം നെറ്റുവര്‍ക്കില്‍ അയയ്‌ക്കുന്നു.

Category: None

Subject: None

242

Share This Article
Print Friendly and PDF