Rest mass

വിരാമ ദ്രവ്യമാനം.

ആപേക്ഷിക ചലനം ഇല്ലാത്ത ഒരു വസ്‌തുവിന്‌ നിരീക്ഷകന്‍ അളക്കുന്ന ദ്രവ്യമാനം. ആപേക്ഷികതാ സിദ്ധാന്തം അനുസരിച്ച്‌ ദ്രവ്യമാനം വേഗത്തെ ആശ്രയിച്ചിരിക്കുന്നു. വേഗം കൂടുന്തോറും ദ്രവ്യമാനം കൂടും.

Category: None

Subject: None

262

Share This Article
Print Friendly and PDF