Fruit
ഫലം.
വിത്തുകളെ വഹിക്കുന്ന സസ്യാവയവം. അണ്ഡാശയത്തില്‍ നിന്നാണിത് രൂപം കൊള്ളുന്നത്. അണ്ഡാശയത്തിനു പുറമേ മറ്റു പുഷ്‌പഭാഗങ്ങളും ചിലപ്പോള്‍ ഫലമായി വളരാറുണ്ട്. ഘടന, വിതരണ രീതി ഇവ അടിസ്ഥാനമാക്കി ഫലങ്ങളെ പലവിധത്തില്‍ വര്‍ഗീകരിക്കാറുണ്ട്.
Share This Article