Suggest Words
About
Words
Base
ആധാരം
(maths) ജ്യാമിതീയ രൂപങ്ങളില്‍ നിര്‍ദിഷ്ട ക്രിയയ്ക്ക് അടിസ്ഥാനമായെടുക്കുന്ന വശം. ഉദാ: ΔABC യില്‍ B യില്‍ നിന്നുള്ള ശീര്‍ഷ ലംബം പരിഗണിക്കുമ്പോള്‍ AC എന്ന വശമാണ് ആധാരം. A ശീര്ഷമായെടുത്താല് BC ആണ് ആധാരം.
Category:
None
Subject:
None
555
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Hernia - ഹെര്‍ണിയ
Singleton set - ഏകാംഗഗണം.
Theodolite - തിയോഡൊലൈറ്റ്.
Brookite - ബ്രൂക്കൈറ്റ്
Diode - ഡയോഡ്.
Ejecta - ബഹിക്ഷേപവസ്തു.
Rest mass - വിരാമ ദ്രവ്യമാനം.
Faraday cage - ഫാരഡേ കൂട്.
Vertebra - കശേരു.
Ionic strength - അയോണിക ശക്തി.
Reproductive isolation. - പ്രജന വിലഗനം.
Alum - പടിക്കാരം