Suggest Words
About
Words
Faraday cage
ഫാരഡേ കൂട്.
ഒരു വൈദ്യുത ഉപകരണത്തിനു ചുറ്റും ലോഹക്കമ്പികള് കൊണ്ട് നിര്മിച്ച് എര്ത്ത് ചെയ്ത സ്ക്രീന്. ബാഹ്യ വൈദ്യുത ക്ഷേത്രങ്ങളില് നിന്ന് ഉപകരണത്തെ സംരക്ഷിക്കുന്നു.
Category:
None
Subject:
None
368
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Radius - വ്യാസാര്ധം
Brass - പിത്തള
Count down - കണ്ടൗ് ഡണ്ൗ.
Bond length - ബന്ധനദൈര്ഘ്യം
Histogen - ഹിസ്റ്റോജന്.
Elevation - ഉന്നതി.
Permalloys - പ്രവേശ്യലോഹസങ്കരങ്ങള്.
Photoconductivity - പ്രകാശചാലകത.
Pulmonary vein - ശ്വാസകോശസിര.
Echo - പ്രതിധ്വനി.
ECG - ഇലക്ട്രോ കാര്ഡിയോ ഗ്രാഫ്
Pseudocarp - കപടഫലം.