Ejecta

ബഹിക്ഷേപവസ്‌തു.

ഉല്‍ക്കാപതനം മൂലമോ അഗ്നിപര്‍വതസ്‌ഫോടനത്തിലൂടെയോ ഗര്‍ത്തങ്ങള്‍ ( craters) ഉണ്ടാവുമ്പോള്‍ പുറത്തേക്ക്‌ തെറിക്കുന്ന പാറകളും മറ്റു വസ്‌തുക്കളും.

Category: None

Subject: None

303

Share This Article
Print Friendly and PDF