Suggest Words
About
Words
Tepal
ടെപ്പല്.
പെരിയാന്തിലെ ഒരു അംഗം. ഏകബീജ പത്ര സസ്യങ്ങളുടെ പൂക്കളില് ലിംഗാവയവങ്ങളെ പൊതിഞ്ഞ് കാണുന്നു. ചില സസ്യങ്ങളില് ഇവ പരാഗണത്തെ സഹായിക്കുന്ന ശലഭങ്ങളെയും മറ്റും ആകര്ഷിക്കുന്നു.
Category:
None
Subject:
None
322
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Hadrons - ഹാഡ്രാണുകള്
Alternating series - ഏകാന്തര ശ്രണി
Biaxial - ദ്വി അക്ഷീയം
Sequence - അനുക്രമം.
Accuracy - കൃത്യത
Respiratory quotient (R.Q.) - ശ്വസനഗുണാങ്കം.
STP - എസ് ടി പി .
Barbs - ബാര്ബുകള്
Absolute scale of temperature - കേവലതാപനിലാ തോത്
Microgamete - മൈക്രാഗാമീറ്റ്.
Junction potential - സന്ധി പൊട്ടന്ഷ്യല്.
Circumcircle - പരിവൃത്തം