Poiseuille

പോയ്‌സെല്ലി.

ശ്യാനതയുടെ SI ഏകകം. ഴാന്‍ മാരി പോയ്‌സെല്ലി (1799-1869) യുടെ സ്‌മരണാര്‍ത്ഥം നല്‍കിയ പേര്‌. സൂചകം PI. 1PI = 1Pa.S=10P

Category: None

Subject: None

374

Share This Article
Print Friendly and PDF