Tidal volume

ടൈഡല്‍ വ്യാപ്‌തം .

ഒരു ജീവി വിശ്രമിക്കുന്ന സമയത്ത്‌ സാധാരണ ശ്വസനത്തില്‍ ശ്വസിക്കുന്നതോ ഉച്ഛസിക്കുന്നതോ ആയ വായുവിന്റെ വ്യാപ്‌തം. മനുഷ്യരില്‍ ഇത്‌ ഏതാണ്ട്‌ 500 cm3 ആണ്‌.

Category: None

Subject: None

441

Share This Article
Print Friendly and PDF