Suggest Words
About
Words
Stratus
സ്ട്രാറ്റസ്.
നിയതമായ ആകൃതിയില്ലാത്തതും ചാരനിറമാര്ന്നതുമായ ഒരിനം മേഘക്കൂട്ടം. മൂടല് മഞ്ഞുപോലെ വ്യാപിച്ചു കാണാം. പലപ്പോഴും മൂടല്മഞ്ഞിനു കാരണമാകാം. ഏകദേശം 500 മീറ്റര് ഉയരത്തില് കാണപ്പെടുന്നു.
Category:
None
Subject:
None
647
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Iron red - ചുവപ്പിരുമ്പ്.
Gravitational mass - ഗുരുത്വ ദ്രവ്യമാനം.
Entity - സത്ത
Basic rock - അടിസ്ഥാന ശില
Actin - ആക്റ്റിന്
Lunation - ലൂനേഷന്.
Pyrex glass - പൈറക്സ് ഗ്ലാസ്.
Flame cells - ജ്വാലാ കോശങ്ങള്.
Variance - വേരിയന്സ്.
Factorization - ഘടകം കാണല്.
Vessel - വെസ്സല്.
CDMA - Code Division Multiple Access