Self pollination

സ്വയപരാഗണം.

ഒരുപൂവില്‍ നിന്നുള്ള പൂമ്പൊടി അതേ പൂവിന്റെയോ, അതേ സസ്യത്തിലെ മറ്റു പൂക്കളുടെയോ വര്‍ത്തികാഗ്രത്തില്‍ പതിച്ച്‌ പരാഗണം നടക്കുന്ന പ്രക്രിയ.

Category: None

Subject: None

287

Share This Article
Print Friendly and PDF