Suggest Words
About
Words
Isoclinal
സമനതി
1. (phy) സമനതി. ഭൂകാന്തനതി ( geomagnetic dip)തുല്യമായിരിക്കുന്ന രേഖകള് . 2. (geo) സമനതി. ശക്തമായ സമ്മര്ദ്ദം മൂലമുണ്ടാകുന്ന വലന പ്രക്രിയയില് ഇരു പാദങ്ങളും ഒരേ ദിശയില് ചരിഞ്ഞ് രൂപം കൊള്ളുന്ന മടക്കുകള്.
Category:
None
Subject:
None
391
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Pahoehoe - പഹൂഹൂ.
Lung - ശ്വാസകോശം.
Autotrophs - സ്വപോഷികള്
Annual rings - വാര്ഷിക വലയങ്ങള്
Hernia - ഹെര്ണിയ
Nucleoplasm - ന്യൂക്ലിയോപ്ലാസം.
Spit - തീരത്തിടിലുകള്.
Shim - ഷിം
Radioactive tracer - റേഡിയോ ആക്റ്റീവ് ട്രസര്.
Reverse bias - പിന്നോക്ക ബയസ്.
Earthing - ഭൂബന്ധനം.
Mho - മോ.