Dry ice

ഡ്ര ഐസ്‌.

195 K (-780C) യ്‌ക്കു താഴെ തണുപ്പിച്ച്‌ ഖരമാക്കിയ കാര്‍ബണ്‍ഡയോക്‌സൈഡ്‌. നേരിട്ട്‌ ഉത്‌പതിക്കുമെന്നതിനാല്‍ റഫ്രിജറന്റായി ഉപയോഗിക്കാം.

Category: None

Subject: None

258

Share This Article
Print Friendly and PDF