Libra

തുലാം.

ഒരു സൗരരാശി. ഇതിലെ പ്രധാന നക്ഷത്രങ്ങള്‍ ചേര്‍ത്തു വരച്ചാല്‍ കിട്ടുന്ന രൂപം ഒരു തുലാസിനെ അനുസ്‌മരിപ്പിക്കുന്നു. സൂര്യന്‍ ഈ രാശിയിലാവുമ്പോഴാണ്‌ തുലാമാസം.

Category: None

Subject: None

273

Share This Article
Print Friendly and PDF