Suggest Words
About
Words
Consociation
സംവാസം.
ഒരു പ്രത്യേക സ്പീഷീസിന് പ്രാമുഖ്യമുള്ള ഇക്കോളജീയ പരമകാഷ്ഠ ഘടകം. ഇതിലെ ഏറ്റവും പ്രകടമായ സ്പീഷീസിന്റെ പേരിലാണ് ഇത് അറിയപ്പെടുക. ഉദാ: മുളങ്കാട്.
Category:
None
Subject:
None
393
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Affinity - ബന്ധുത
Subglacial drainage - അധോഹിമാനി അപവാഹം.
Hydrazone - ഹൈഡ്രസോണ്.
Yotta - യോട്ട.
Quantum field theory - ക്വാണ്ടം ക്ഷേത്ര സിദ്ധാന്തം.
DC - ഡി സി.
Lung book - ശ്വാസദലങ്ങള്.
Multiplier - ഗുണകം.
Parent - ജനകം
Daub - ലേപം
Saros - സാരോസ്.
Eozoic - പൂര്വപുരാജീവീയം