Exarch xylem

എക്‌സാര്‍ക്ക്‌ സൈലം.

പ്രാട്ടോസൈലം പുറത്തും മെറ്റാസൈലം ഉള്ളിലും വിന്യസിച്ചിട്ടുള്ള ഇനം സൈലം. ഇത്‌ വേരിന്റെ പ്രത്യേകതയാണ്‌.

Category: None

Subject: None

188

Share This Article
Print Friendly and PDF