Plug in

പ്ലഗ്‌ ഇന്‍.

ഒരു സോഫ്‌റ്റ്‌വെയറിനെ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന ഉപ പ്രാഗ്രാമുകള്‍. ഇവ ഓരോ പ്രത്യേക ആവശ്യങ്ങള്‍ക്കായി നിര്‍മ്മിക്കപ്പെടുന്നവയായിരിക്കും. ഉദാ: " mp3 പ്ലഗ്‌ ഇന്‍' mp3 ഫയലുകളെ റീഡു ചെയ്യാന്‍ ഉപയോഗിക്കുന്നു.

Category: None

Subject: None

278

Share This Article
Print Friendly and PDF