Polar covalent bond

ധ്രുവീയ സഹസംയോജകബന്ധനം.

ഇലക്‌ട്രാ നെഗറ്റീവതയില്‍ അന്തരമുള്ള രണ്ട്‌ ആറ്റങ്ങള്‍ തമ്മിലുണ്ടാകുന്ന സഹസംയോജകബന്ധനത്തിലെ ഇലക്‌ട്രാണ്‍, കൂടുതല്‍ ഉയര്‍ന്ന ഇലക്‌ട്രാനെഗറ്റീവതയുള്ള ആറ്റത്തിന്റെ സമീപത്തേക്ക്‌ നീങ്ങുന്നതിനാല്‍ ബന്ധനത്തില്‍ ധ്രുവതയുണ്ടാകുന്നു. ഉദാ: H3Cδ+-- C1δ.ഇത്തരം ബന്ധനങ്ങള്‍ ധ്രുവീയസഹസംയോജക ബന്ധനം എന്നും അറിയപ്പെടുന്നു.

Category: None

Subject: None

325

Share This Article
Print Friendly and PDF