Ectopia

എക്‌ടോപ്പിയ.

ശരീരത്തിലെ ഒരു അവയവത്തിന്റെയോ, വ്യൂഹത്തിന്റെയോ തെറ്റായ സ്ഥാനം. ജന്മനാ ഉണ്ടാകുന്ന വൈകല്യമാണ്‌. ഉദാ: ഫാലോപ്പിയന്‍ നാളിയില്‍ ഭ്രൂണം വളരുന്ന അവസ്ഥ, അഥവാ എക്‌ടോപ്പിക്‌ ഗര്‍ഭം.

Category: None

Subject: None

250

Share This Article
Print Friendly and PDF