Mites

ഉണ്ണികള്‍.

ആര്‍ത്രാപോഡുകളിലെ അകാരിനാ വിഭാഗത്തില്‍പെട്ട ചെറു ജന്തുക്കള്‍. ഒരു ചതുരശ്രമീറ്റര്‍ മണ്ണില്‍ ആയിരക്കണക്കിനുണ്ടായിരിക്കും. ഭൂരിഭാഗവും സ്വതന്ത്രജീവികളാണെങ്കിലും പരാദങ്ങളുമുണ്ട്‌.

Category: None

Subject: None

258

Share This Article
Print Friendly and PDF