Suggest Words
About
Words
Leptotene
ലെപ്റ്റോട്ടീന്‍.
ഊനഭംഗത്തിലെ ആദ്യ പ്രാഫേസിലെ ഒന്നാംഘട്ടം. ഇരട്ടിപ്പിക്കപ്പെട്ട ക്രാമസോമുകള്‍ നേര്‍ത്ത തന്തുക്കളായി ഈ ഘട്ടത്തില്‍ പ്രത്യക്ഷപ്പെടുന്നു.
Category:
None
Subject:
None
533
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Free martin - ഫ്രീ മാര്ട്ടിന്.
Ventilation - സംവാതനം.
Solvolysis - ലായക വിശ്ലേഷണം.
Solar system - സൗരയൂഥം.
Eclipse - ഗ്രഹണം.
Amnion - ആംനിയോണ്‍
Isoenzyme - ഐസോഎന്സൈം.
Translocation - സ്ഥാനാന്തരണം.
Polyester - പോളിയെസ്റ്റര്‍.
CMB - സി.എം.ബി
Chemosynthesis - രാസസംശ്ലേഷണം
Biogenesis - ജൈവജനം