Suggest Words
About
Words
Air gas
എയര്ഗ്യാസ്
കാര്ബണ് മോണോക്സൈഡിന്റെയും നൈട്രജന്റെയും മിശ്രിതം. താപദീപ്തമായ കരിയുടെ മുകളിലൂടെ വായു പായിച്ചാണ് ഇത് നിര്മിക്കുന്നത്. ആന്തര ദഹന എഞ്ചിനുവേണ്ടിയുള്ള ലോഹപ്പണിയില് നിരോക്സീകാരകമായി ഉപയോഗിക്കുന്നു.
Category:
None
Subject:
None
283
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Absorbent - അവശോഷകം
Anodising - ആനോഡീകരണം
Cosmological principle - പ്രപഞ്ചതത്ത്വം.
Isomorphism - സമരൂപത.
Rover - റോവര്.
Paramagnetism - അനുകാന്തികത.
Locus 1. (gen) - ലോക്കസ്.
Siphonophora - സൈഫണോഫോറ.
Note - സ്വരം.
NRSC - എന് ആര് എസ് സി.
Hertz - ഹെര്ട്സ്.
Penis - ശിശ്നം.