Umbilical cord

പൊക്കിള്‍ക്കൊടി.

സസ്‌തനികളുടെ ഭ്രൂണത്തെ പ്ലാസന്റയുമായി ബന്ധിപ്പിക്കുന്ന ജൈവതന്തു. ഈ തന്തുവിനുള്ളില്‍ രണ്ട്‌ ധമനികളും ഒരു സിരയും ഉണ്ട്‌. ഇവയിലൂടെയാണ്‌ ഭ്രൂണവും മാതാവും തമ്മില്‍ പദാര്‍ഥ വിനിമയം നടക്കുന്നത്‌.

Category: None

Subject: None

294

Share This Article
Print Friendly and PDF