Heavy water

ഘനജലം

ഹൈഡ്രജന്‍ തന്മാത്രയ്‌ക്ക്‌ പകരം ഡോയിട്ടീറിയം തന്മാത്ര അടങ്ങിയിരിക്കുന്ന ജലം. സാധാരണ ജലത്തിന്റെ 0.0036% ഇതായിരിക്കും. ഭൗതിക ഗുണങ്ങള്‍ സാധാരണ ജലത്തില്‍ നിന്നു വ്യത്യസ്‌തമാണ്‌. അണു റിയാക്‌ടറുകളില്‍ മന്ദീകാരിയായി ഉപയോഗിക്കുന്നു.

Category: None

Subject: None

337

Share This Article
Print Friendly and PDF