Tap root

തായ്‌ വേര്‌.

ഭ്രൂണത്തിന്റെ ബീജമൂലം വളര്‍ന്നുണ്ടാകുന്ന വേര്‌. ഇതില്‍ നിന്നും അനവധി ശാഖകള്‍ ഉണ്ടാകുന്നു. ചില സസ്യങ്ങളില്‍ തായ്‌വേര്‌, സംഭരണ വേരായി രൂപാന്തരപ്പെട്ടിരിക്കുന്നു.

Category: None

Subject: None

694

Share This Article
Print Friendly and PDF