Depression of land

ഭൂ അവനമനം.

സമുദ്രവിതാനത്തെ അപേക്ഷിച്ച്‌ കര താഴ്‌ന്നുപോകല്‍. അവസാദകേന്ദ്രീകരണം, വന്‍ ഹിമപിണ്ഡത്തിന്റെ ആവരണം, മാഗ്മാ പ്രവാഹം തുടങ്ങിയ പ്രതിഭാസങ്ങള്‍ ഇതിന്‌ കാരണമാകാം.

Category: None

Subject: None

296

Share This Article
Print Friendly and PDF