Suggest Words
About
Words
Propioceptors
പ്രോപ്പിയോസെപ്റ്റേഴ്സ്.
മാംസപേശികളിലും സ്നായുക്കളിലും അനുഭവപ്പെടുന്ന വലിവും സമ്മര്ദ്ദവും അറിയാനുള്ള ഗ്രാഹികള്. ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്ത്തുന്നതില് ഇവയ്ക്ക് ഗണ്യമായ പങ്കുണ്ട്.
Category:
None
Subject:
None
322
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ethylene chlorohydrine - എഥിലീന് ക്ലോറോഹൈഡ്രിന്
Dendrology - വൃക്ഷവിജ്ഞാനം.
Circulatory system. - പരിസഞ്ചരണ വ്യവസ്ഥ
K-capture. - കെ പിടിച്ചെടുക്കല്.
Vant Hoff’s equation - വാന്റ്ഹോഫ് സമവാക്യം.
Isogamy - സമയുഗ്മനം.
Elaioplast - ഇലയോപ്ലാസ്റ്റ്.
Photo dissociation - പ്രകാശ വിയോജനം.
Coelom - സീലോം.
Pith - പിത്ത്
Nuclear membrane (biol) - ന്യൂക്ലിയസ്തരം.
Labelled compound - ലേബല് ചെയ്ത സംയുക്തം.