Representative fraction

റപ്രസന്റേറ്റീവ്‌ ഫ്രാക്‌ഷന്‍.

ഭൂമിയിലെ രണ്ടു സ്ഥാനങ്ങള്‍ തമ്മിലുള്ള യഥാര്‍ഥ ദൂരവും ഭൂപടത്തില്‍ ഇതേ രണ്ടു സ്ഥാനങ്ങള്‍ തമ്മിലുള്ള ദൂരവും തമ്മിലുള്ള അനുപാതം. ഇത്‌ മേപ്പിന്റെ തോതിനെ സൂചിപ്പിക്കുന്നു.

Category: None

Subject: None

313

Share This Article
Print Friendly and PDF