Nano technology
നാനോ സാങ്കേതികവിദ്യ.
നാനോമീറ്റര്‍ (10^-9m) തലത്തിലുള്ള സാങ്കേതികവിദ്യ. തന്മാത്രാതലത്തില്‍ പദാര്‍ത്ഥങ്ങളെ കൈകാര്യം ചെയ്യുക, അതിസൂക്ഷ്‌മ ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്യുക, നിര്‍മ്മിക്കുക, പ്രവര്‍ത്തിപ്പിക്കുക എന്നിവ ഈ സാങ്കേതിക വിദ്യയുടെ ഭാഗമാണ്. നാനോ സാങ്കേതികവിദ്യ കൂടുതലും ഉപയോഗിക്കപ്പെടുന്നത് ഇലക്‌ട്രാണിക്‌സ് മേഖലയിലാണ്.
Share This Article