Bus

ബസ്‌

കമ്പ്യൂട്ടറിലെ വിവിധ ഉപകരണങ്ങളെ ബന്ധിപ്പിക്കുന്ന സിഗ്നല്‍ കൈകാര്യം ചെയ്യുന്ന ചാനല്‍. ഇതില്‍ ഒന്നിലധികം കണക്‌ഷനുകള്‍ ഉണ്ടായിരിക്കും. ഡാറ്റ ബസ്‌, കണ്‍ട്രാള്‍ ബസ്‌ എന്നിങ്ങനെ വിവിധതരം ബസ്സുകള്‍ ഉണ്ട്‌.

Category: None

Subject: None

291

Share This Article
Print Friendly and PDF