Sawtooth wave

ഈര്‍ച്ചവാള്‍ തരംഗം.

സമയത്തിനാനുപാതികമായി, രണ്ടു മൂല്യങ്ങള്‍ക്കിടയില്‍ ആയാമം വ്യതിചലിക്കുന്നതും അതില്‍ ഒരു മൂല്യത്തിലെത്തിയാല്‍ അതിവേഗം മറ്റേ മൂല്യത്തിലേക്ക്‌ മടങ്ങി വീണ്ടും നിശ്ചിത നിരക്കില്‍ വ്യതിചലിക്കാനാരംഭിക്കുന്നതുമായ രൂപം. ഈ രൂപത്തിലുള്ള വൈദ്യുതി സൃഷ്‌ടിക്കുന്ന ഉപാധിക്ക്‌ ഈര്‍ച്ചവാള്‍ തരംഗജനിത്രം എന്നു പറയുന്നു.

Category: None

Subject: None

269

Share This Article
Print Friendly and PDF