Debug

ഡീബഗ്‌.

ഒരു കംപ്യൂട്ടര്‍ പ്രാഗ്രാമിലെ തെറ്റ്‌ കണ്ടുപിടിച്ച്‌ നീക്കം ചെയ്യുന്ന പ്രക്രിയ. "ബഗുകള്‍' എന്നറിയപ്പെടുന്ന ഗൂഢശ്രവണ ഉപകരണങ്ങളെ കണ്ടെത്തി എടുത്തു കളയുന്നതിനെയും ഡീബഗ്ഗിങ്‌ എന്നാണ്‌ പറയുന്നത്‌.

Category: None

Subject: None

272

Share This Article
Print Friendly and PDF