Canyon

കാനിയന്‍ ഗര്‍ത്തം

ഗിരികന്ദരം, ഇരുവശത്തും ചെങ്കുത്തായ താഴ്‌വര. സാധാരണയായി പാറകള്‍ക്കിടയിലൂടെയുള്ള നീണ്ട കാലത്തെ നദീപ്രവാഹത്തിന്റെ ഫലമായാണ്‌ ഇതുണ്ടാകുന്നത്‌. ഉദാ: പ്രസിദ്ധമായ ഗ്രാന്റ്‌ കാനിയന്‍. കോളറാഡോ നദിയുടെ പ്രവാഹം നിമിത്തമുണ്ടായതാണ്‌.

Category: None

Subject: None

314

Share This Article
Print Friendly and PDF