Ecliptic
ക്രാന്തിവൃത്തം.
ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നതുമൂലം ഒരു ദിവസം ഏകദേശം 1 ഡിഗ്രി എന്നതോതില്‍ നക്ഷത്രങ്ങളെ അപേക്ഷിച്ച് സൂര്യന്റെ സ്ഥാനത്തിന് മാറ്റം വരുന്നു. അതായത് നക്ഷത്രമണ്ഡലത്തിലൂടെ സൂര്യന്‍ ഒരു ദിവസം 1 ഡിഗ്രി എന്ന കണക്കില്‍ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന ഈ വൃത്തപഥമാണ് ക്രാന്തിവൃത്തം. Zodiac നോക്കുക.
Share This Article