Mutualism

സഹോപകാരിത.

ഇരുകൂട്ടര്‍ക്കും ഗുണകരമായ വിധത്തില്‍ രണ്ടു സ്‌പീഷീസുകള്‍ തമ്മിലുള്ള സഹജീവിതം. ഉദാ: പയര്‍വര്‍ഗ ചെടിയും അവയുടെ വേരുമുഴയിലെ ബാക്‌റ്റീരിയങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വം. സന്ന്യാസി ഞണ്ടും കടല്‍ അനിമോണും തമ്മിലുള്ളതും ഇത്തരത്തിലുള്ളതാണ്‌.

Category: None

Subject: None

204

Share This Article
Print Friendly and PDF